പ്രിൻസിപ്പാലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഗ്രീവൻസ് റെഡ്രെസ്സൽ സെൽ രേഖാമൂലമുള്ള പരാതികൾ കൃത്യമായ വിലയിരുത്തലോട് കൂടി പരിശോധിക്കും. പരാതികൾ മാർക്ക്‌ പ്രസിദ്ധീകരിച്ചതിനു 5 ദിവസത്തിനുള്ളിൽ ആയിരിക്കണം ; സെല്ലിന്റെ തീരുമാനം അന്തിമമായിരിക്കും