കേരളത്തിലെ കോഴിക്കോട്‌ ഗവൺമെന്റ്‌ ലോ കോളേജില്‍ ലൈംഗികാതിക്രമങ്ങൾ പരിഹരിക്കുന്നതിനും തടയുന്നതിനുമായി ഒരു ഇന്റേണല്‍ കംപ്ലയിന്റ്‌
കമ്മിറ്റി ഉണ്ട്‌.

 

കമ്മിറ്റി അംഗങ്ങൾ

 

 

ക്രമ നം ഫാക്കല്റ്റി ഔദ്യഗിക പദവി വിഷയം ചുമതല
1 ശ്രീമതി. സോമനാഥൻ അനില അസിസ്റ്റന്റ് പ്രൊഫസർ നിയമം ചെയർ പേഴ്സൺ
2 ശ്രീമതി. ഷൈനി പി.എസ്. അസിസ്റ്റന്റ് പ്രൊഫസർ നിയമം അംഗം
3 ശ്രീമതി. ബിൻസിയ ഫർസാന എഎംഎസ് ഗസ്റ്റ് ഫാക്കൽറ്റി നിയമം അംഗം
4 ശ്രീമതി. എൻലിൻ മേരി റോഡ്രിഗസ് ഗസ്റ്റ് ഫാക്കൽറ്റി നിയമം അംഗം
5 ശ്രീമതി. പി ആർ അർക്കനന്ദിനി ഗസ്റ്റ് ഫാക്കൽറ്റി നിയമം അംഗം
6 ഡോ. അമ്പിളി പി.കെ ഗസ്റ്റ് ഫാക്കൽറ്റി നിയമം അംഗം