കോഴിക്കോട്‌ ഗവണ്‍മെന്റ്‌ ലോ കോളേജിലെ സ്റ്റന്‍ഡേര്‍ഡൈസേഷന്‍ കമ്മിറ്റിക്കാണ്‌ അക്കാദമിക്‌, അഡ്മിനിസ്ട്രേറ്റീവ്‌ പ്രകിയകളില്‍ സ്ഥിരതയും ഗുണനിലവാരവും ഉറപ്പാക്കാനുള്ള ചുമതല.

 

പ്രധാന ഉത്തരവാദിത്തങ്ങള്‍

 

  • കരിക്കുലം സ്റ്റന്‍ഡേര്‍ഡൈസേഷന്‍: പാഠ്യപദ്ധതി മാര്‍ഗ്ഗനിർദ്ദേശങ്ങൾ വികസിപ്പിക്കുകയും അവലോകനം ചെയ്യുകയും ചെയ്യുന്നു.
  • അക്കാദമിക്‌ നയങ്ങൾ: അക്കാദമിക്‌ നയങ്ങൾ സ്ഥാപിക്കുകയും നടപ്പിലാക്കുകയും ചെയ്യുക.
  • മൂല്യനിര്‍ണ്ണയ മാനദണ്ഡങ്ങള്‍:പരീക്ഷയുടെയും മൂല്യനിര്‍ണ്ണയ മാനദണ്ഡങ്ങളുടെയും ക്രമീകരണം.
  • ക്വാളിറ്റി അഷ്വറന്‍സ്‌: അക്കാദമിക്‌ നിലവാരം നിരീക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക.
  • അക്രഡിറ്റേഷന്‍ കംപ്ലപയന്‍സ്‌: അക്രഡിറ്റേഷൻ ആവശ്യകതകള്‍ പാലിക്കുന്നുണ്ടെന്ന്‌ ഉറപ്പാക്കുന്നു.