ആന്റി റാഗിംഗ്‌ നടപടികൾ 

 

  • ഉടന്‍ നടപടി : പരാതികൾ കോളേജ്‌  അധികാരികള്‍ ഉടനടി അഭിസംബോധന ചെയ്യുകയും ആവശ്യമെങ്കില്‍ നിയമപാലകരിലേക്ക്‌ എതിര്‍ക്കുകയും ചെയ്യുന്നു.
  • ബോധവത്കരണം : ക്യാമ്പസ്സിലുടനീളം ഹെല്‍പ്പ്‌ ലൈനും ഓദ്യോഗിക കോൺടാക്ട്‌ വിശദാംശങ്ങളും പ്രദര്‍ശിപ്പിക്കും.
  • വിദ്യാര്‍ത്ഥി സത്യവാങ്മൂലം : എല്ലാ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും റാഗിംങ്‌  വിരുദ്ധ പ്രഖ്യാപനങ്ങള്‍ സമര്‍പ്പിക്കുന്നു.
  • റെക്കോര്‍ഡ്‌ സൂക്ഷിക്കൽ : പരാതികളും നടപടികളുംസുതാര്യതയ്ക്ക്‌ വേണ്ടി രേഖപ്പെടുത്തി വെയ്ക്കും.
  • സഹകരണം : സുരക്ഷയും പാലിക്കലും ഉറപ്പാക്കുന്നതിനായി ളി: ഗവര്‍ണ്‍മെന്റ്‌ സ്ഥാപനങ്ങളോടൊത്ത്‌ പ്രവര്‍ത്തിക്കുന്നു

 

 

ക്രമ നം ഫാക്കല്റ്റി ഔദ്യഗിക പദവി വിഷയം ചുമതല
1 ശ്രീ. വിദ്യുത് കെ.എസ്. പ്രിൻസിപ്പൽ ചെയർ പേഴ്സൺ
2 ഡോ. ലോവെൽമാൻ പി അസോ. പ്രൊഫസർ നിയമം അംഗം
3 ശ്രീ. അനീഷ് പി.കെ അസിസ്റ്റന്റ് പ്രൊഫസർ നിയമം അംഗം
4 ശ്രീമതി. അഞ്ജലി പി.നായർ അസിസ്റ്റന്റ് പ്രൊഫസർ നിയമം അംഗം
5 ശ്രീമതി. രമ്യ വിജയ് അസിസ്റ്റന്റ് പ്രൊഫസർ നിയമം അംഗം