കോഴിക്കോട് സർക്കാർ വക നിയമ കലാലയത്തിലെ റിസേർച്ച് സെന്റർ വിപുലമായ നിയമ ഗവേഷണത്തിനുള്ള വേദിയായി നിലകൊള്ളുന്നു. വിപുലമായ നിയമപഠനങ്ങളിൽ നൂതനത്വം പ്രോത്സാഹിപ്പിക്കുന്ന സൗകര്യങ്ങളോടുക്കൂടെ യോഗ്യനായ ഗവേഷണ ഗൈഡിന്റെ വിദഗ്ദ മാർഗനിർദേശത്തിൽ നാല് ഗവേഷകരാണ് നിലവിൽ നിയമത്തിൽ പിഎച്ച്ഡി എടുക്കാനായി കേന്ദ്രത്തിലുള്ളത്. നിയമത്തിൻ്റെയും നീതിയുടെയും പരിണാമത്തിന് സംഭാവന നൽകുന്നതിൽ ഫലപ്രദമായ ഗവേഷണങ്ങൾ നിർമ്മിക്കാൻ ഗവേഷണ കേന്ദ്രത്തിനു പ്രതിബദ്ധതയുണ്ട്.

 

ക്രമ നം ഫാക്കല്റ്റി ഔദ്യഗിക പദവി വിഷയം ചുമതല
1 ശ്രീ. വിദ്യുത് കെ.എസ്. പ്രിൻസിപ്പൽ ചെയർ പേഴ്സൺ
2 ഡോ.ലാവെൽമാൻ പി.  അസോ. പ്രൊഫസർ നിയമം അംഗം
3 ശ്രീ. അനീസ് പി.കെ.  അസിസ്റ്റന്റ് പ്രൊഫസർ നിയമം അംഗം
4 ശ്രീമതി ഷൈനി പി.എസ്.  അസിസ്റ്റന്റ് പ്രൊഫസർ നിയമം അംഗം
5 ശ്രീ. ഷിബിലി കെ.  അസിസ്റ്റന്റ് പ്രൊഫസർ മാനേജ്‌മന്റ് അംഗം
6 ശ്രീമതി. നജ്മ കെ  അസിസ്റ്റന്റ് പ്രൊഫസർ മാനേജ്‌മന്റ് അംഗം