കേരളത്തിലെ കോഴിക്കോട് ഗവൺമെന്റ് ലോ കോളേജില്‍ ലൈംഗികാതിക്രമങ്ങൾ പരിഹരിക്കുന്നതിനും തടയുന്നതിനുമായി ഒരു ഇന്റേണല്‍ കംപ്ലയിന്റ്
കമ്മിറ്റി ഉണ്ട്.
കമ്മിറ്റി അംഗങ്ങൾ
| ക്രമ നം | ഫാക്കല്‍റ്റി | ഔദ്യഗിക പദവി | വിഷയം | ചുമതല |
| 1 | ശ്രീമതി. സോമനാഥൻ അനില | അസിസ്റ്റന്റ് പ്രൊഫസർ | നിയമം | ചെയർ പേഴ്സൺ |
| 2 | ശ്രീമതി. ഷൈനി പി.എസ്. | അസിസ്റ്റന്റ് പ്രൊഫസർ | നിയമം | അംഗം |
| 3 | ശ്രീമതി. ബിൻസിയ ഫർസാന എഎംഎസ് | ഗസ്റ്റ് ഫാക്കൽറ്റി | നിയമം | അംഗം |
| 4 | ശ്രീമതി. എൻലിൻ മേരി റോഡ്രിഗസ് | ഗസ്റ്റ് ഫാക്കൽറ്റി | നിയമം | അംഗം |
| 5 | ശ്രീമതി. പി ആർ അർക്കനന്ദിനി | ഗസ്റ്റ് ഫാക്കൽറ്റി | നിയമം | അംഗം |
| 6 | ഡോ. അമ്പിളി പി.കെ | ഗസ്റ്റ് ഫാക്കൽറ്റി | നിയമം | അംഗം |
