- പ്രിൻസിപ്പലിന്റെ നേതൃത്വത്തിൽ രൂപീകരിച്ച ഗ്രീവൻസ് റിഡ്രസ്സൽ സെൽ രേഖാമൂലമുള്ള പരാതികൾ കൃത്യമായ വിലയിരുത്തലോടു കൂടി പരിശോധിക്കും.
- പരാതികൾ മാർക്ക് പ്രസിദ്ധീകരിച്ചതിന് 5 ദിവസത്തിനുള്ളിൽ ആയിരിക്കണം.
- സെല്ലിന്റെ തീരുമാനം അന്തിമം ആയിരിക്കും
സമിതി
| ക്രമ നം | ഫാക്കല്റ്റി | ഔദ്യഗിക പദവി | വിഷയം | ചുമതല |
| 1 | ഡോ. ലോവെൽമാൻ പി | അസോ. പ്രൊഫസർ | നിയമം | ചെയർ പേഴ്സൺ |
| 2 | ശ്രീ. അനീഷ് പി.കെ. | അസി. പ്രൊഫസർ | നിയമം | അംഗം |
| 3 | ശ്രീ. ബിനീഷ് കുമാർ ബി.എസ്. | അസി. പ്രൊഫസർ | നിയമം | അംഗം |
| 4 | ശ്രീമതി. ബിന്ധ്യ ചന്ദ്രൻ കെ. | അസി. പ്രൊഫസർ | നിയമം | അംഗം |
| 5 | ശ്രീ. വിജയൻ എം. | ഗസ്റ്റ് ഫാക്കൽറ്റി | നിയമം | അംഗം |
| 6 | ശ്രീ. ബാപ്റ്റി നിധിരി | സ്റ്റുഡന്റ് റെപ്രെസെന്ററ്റീവ് | നിയമം | അംഗം |
